Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇംഗ്ലണ്ട് പര്യടനം; ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു

by News Desk
May 16, 2025
in INDIA
ഇംഗ്ലണ്ട്-പര്യടനം;-ഇന്ത്യയുടെ-വനിതാ-ടീമിനെ-പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പര്യടനം; ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 28 മുതലാണ്
ഇംഗ്ലണ്ട് പര്യടനം തുടങ്ങുന്നത്. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഷഫാലി വർമ ടി20 ടീമിലേക്ക് തിരിച്ചെത്തി.

വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഷഫാലിക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയത്. 152.76 എന്ന സ്ട്രൈക്ക് റേറ്റിൽ 304 റൺസ് നേടിയ ഷഫാലി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ മെഗ് ലാനിംഗുമായി ചേർന്ന് മികച്ച ഓപ്പണർ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ആർ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ ശ്രീലങ്കയെ 97 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 342/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ശ്രീലങ്കയെ 245 റൺസിന് പുറത്താക്കി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന മികച്ച സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകർന്നു.

Also Read: എസ്പാന്യാളിനെ വീഴ്ത്തി ലാലീഗ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ

ഇന്ത്യൻ വനിതാ ടി20 ടീം

ഹർമൻപ്രീത് കൗർ (c), സ്മൃതി മന്ദാന (vc), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (wk), യാസ്തിക ഭാട്ടിയ (wk), ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, സ്നേഹ റാണ, ശ്രീ ചരണി, ശുചി ഉപാധ്യായ, അമൻജ്യോത് കൗർ, അരുണ്ഡതി റെഡ്ഡി,

ഇന്ത്യൻ വനിതാ ഏകദിന ടീം

ഹർമൻപ്രീത് കൗർ (c), സ്മൃതി മന്ദാന (vc), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (WK), യാസ്തിക ഭാട്ടിയ (WK), തേജൽ ഹസാബ്നിസ്, ദീപ്തി ശർമ്മ, സ്നേഹ റാണ, ശ്രീ ചരണി, ഷുചി ഉപാധ്യായ, അരുണ്ഡതി റെഡ്ഡി, സത്ഘരെ.

The post ഇംഗ്ലണ്ട് പര്യടനം; ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

സ്വരാജല്ല-സതീശനാണ്-‘അവരുടെ’-എതിരാളി-!
INDIA

സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !

June 1, 2025
തുര്‍ക്കി-കമ്പനിയിലേക്ക്-വിമാനങ്ങള്‍-അയക്കില്ലെന്ന്-എയര്‍-ഇന്ത്യ
INDIA

തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ

June 1, 2025
പിണറായിസത്തിനെതിരെ-ജയിക്കാന്‍-കഴിയുന്നത്-യുഡിഎഫിനാണ്,-സര്‍ക്കാരിന്റെ-പരാജയം-തുറന്നുകാട്ടും:-ഷാഫി-പറമ്പില്‍
INDIA

പിണറായിസത്തിനെതിരെ ജയിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണ്, സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടും: ഷാഫി പറമ്പില്‍

June 1, 2025
നിലമ്പൂരിൽ-സതീശന്-‘കെണി’-ഒരുക്കുന്നത്-സ്വന്തം-പാർട്ടിക്കാർ-?-തോറ്റാൽ-പ്രതിപക്ഷ-നേതൃസ്ഥാനവും-നഷ്ടമാകും
INDIA

നിലമ്പൂരിൽ സതീശന് ‘കെണി’ ഒരുക്കുന്നത് സ്വന്തം പാർട്ടിക്കാർ ? തോറ്റാൽ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമാകും

June 1, 2025
വിദ്യാർത്ഥികളുടെ-സുരക്ഷ-ഉറപ്പാക്കും,-സ്കൂൾ-ബസുകൾക്ക്-ഫിറ്റ്നസ്-നിർബന്ധം;-വി-ശിവൻകുട്ടി
INDIA

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും, സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് നിർബന്ധം; വി ശിവൻകുട്ടി

June 1, 2025
മരണച്ചുഴിയിൽ-ഗാസ,-അന്നം-കാണിച്ചും-അക്രമം,-സഹായ-വിതരണ-കേന്ദ്രത്തിന്-നേരെ-ഇസ്രയേൽ-നരനായാട്ട്!
INDIA

മരണച്ചുഴിയിൽ ഗാസ, അന്നം കാണിച്ചും അക്രമം, സഹായ വിതരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നരനായാട്ട്!

June 1, 2025
Next Post
തൊഴിലിടത്തെ-അതിക്രമം-ഗൗരവമായി-കാരണം-പ്രോസിക്യൂഷൻ,-മർദ്ദനം-ശ്യാമിലി-പ്രകോപിപ്പിച്ചതിനാലെന്ന്-പ്രതിഭാ​ഗം!!-ബെയ്‌ലിൻ-ദാസിന്-ജാമ്യമില്ല,-27വരെ-റിമാൻഡിൽ

തൊഴിലിടത്തെ അതിക്രമം ഗൗരവമായി കാരണം- പ്രോസിക്യൂഷൻ, മർദ്ദനം ശ്യാമിലി പ്രകോപിപ്പിച്ചതിനാലെന്ന് പ്രതിഭാ​ഗം!! ബെയ്‌ലിൻ ദാസിന് ജാമ്യമില്ല, 27വരെ റിമാൻഡിൽ

ജീവിതം-അവസാനിപ്പിക്കാൻ-പോകുകയാണെന്ന്-ബന്ധുക്കളെ-ഫോൺ-വിളിച്ചറിയിച്ചു!!-അമ്മയെ-കഴുത്തറുത്ത്-കൊലപ്പെടുത്തി,-മകൻ-ആത്മഹത്യ-ചെയ്തു

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചു!! അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, മകൻ ആത്മഹത്യ ചെയ്തു

തുടങ്ങും-മുൻപേ-സമാധാനം-പോയി!!-പുടിനു-യുദ്ധമവസാനിപ്പിക്കാൻ-താൽപര്യമില്ല,-അയാളെ-തിരഞ്ഞു-ലോകം-ചുറ്റാൻ-താൽപര്യമില്ല…യുക്രെയ്ൻ-പ്രസിഡന്റുമായുള്ള-സമാധാന-ചർച്ചയ്ക്ക്-പുടിനു-പകരമയച്ചത്-രണ്ടാംനിരയെ

തുടങ്ങും മുൻപേ സമാധാനം പോയി!! പുടിനു യുദ്ധമവസാനിപ്പിക്കാൻ താൽപര്യമില്ല, അയാളെ തിരഞ്ഞു ലോകം ചുറ്റാൻ താൽപര്യമില്ല…യുക്രെയ്ൻ പ്രസിഡന്റുമായുള്ള സമാധാന ചർച്ചയ്ക്ക് പുടിനു പകരമയച്ചത് രണ്ടാംനിരയെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.