Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഭീകരതയ്‌ക്കെതിരായ പ്രചാരണം; പ്രതിനിധി സംഘത്തെ തരൂര്‍ നയിക്കും

by News Desk
May 16, 2025
in INDIA
ഭീകരതയ്‌ക്കെതിരായ-പ്രചാരണം;-പ്രതിനിധി-സംഘത്തെ-തരൂര്‍-നയിക്കും

ഭീകരതയ്‌ക്കെതിരായ പ്രചാരണം; പ്രതിനിധി സംഘത്തെ തരൂര്‍ നയിക്കും

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍ ക്ഷണം തരൂര്‍ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മോദി സര്‍ക്കാര്‍, തങ്ങളുടെ സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം, തന്നെ താക്കീത് ചെയ്തുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തകസമിതിയംഗം കൂടിയായ തരൂര്‍ നിഷേധിച്ചിരുന്നു.

ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ നയതന്ത്ര നീക്കം. തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.

Also Read: ‘രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണുവണങ്ങുന്നു’; വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ബിജെപി നേതാവ്

നയതന്ത്ര ദൗത്യത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30-ലധികം എംപിമാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

The post ഭീകരതയ്‌ക്കെതിരായ പ്രചാരണം; പ്രതിനിധി സംഘത്തെ തരൂര്‍ നയിക്കും appeared first on Express Kerala.

ShareSendTweet

Related Posts

സ്വരാജല്ല-സതീശനാണ്-‘അവരുടെ’-എതിരാളി-!
INDIA

സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !

June 1, 2025
തുര്‍ക്കി-കമ്പനിയിലേക്ക്-വിമാനങ്ങള്‍-അയക്കില്ലെന്ന്-എയര്‍-ഇന്ത്യ
INDIA

തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ

June 1, 2025
പിണറായിസത്തിനെതിരെ-ജയിക്കാന്‍-കഴിയുന്നത്-യുഡിഎഫിനാണ്,-സര്‍ക്കാരിന്റെ-പരാജയം-തുറന്നുകാട്ടും:-ഷാഫി-പറമ്പില്‍
INDIA

പിണറായിസത്തിനെതിരെ ജയിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണ്, സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടും: ഷാഫി പറമ്പില്‍

June 1, 2025
നിലമ്പൂരിൽ-സതീശന്-‘കെണി’-ഒരുക്കുന്നത്-സ്വന്തം-പാർട്ടിക്കാർ-?-തോറ്റാൽ-പ്രതിപക്ഷ-നേതൃസ്ഥാനവും-നഷ്ടമാകും
INDIA

നിലമ്പൂരിൽ സതീശന് ‘കെണി’ ഒരുക്കുന്നത് സ്വന്തം പാർട്ടിക്കാർ ? തോറ്റാൽ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമാകും

June 1, 2025
വിദ്യാർത്ഥികളുടെ-സുരക്ഷ-ഉറപ്പാക്കും,-സ്കൂൾ-ബസുകൾക്ക്-ഫിറ്റ്നസ്-നിർബന്ധം;-വി-ശിവൻകുട്ടി
INDIA

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും, സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് നിർബന്ധം; വി ശിവൻകുട്ടി

June 1, 2025
മരണച്ചുഴിയിൽ-ഗാസ,-അന്നം-കാണിച്ചും-അക്രമം,-സഹായ-വിതരണ-കേന്ദ്രത്തിന്-നേരെ-ഇസ്രയേൽ-നരനായാട്ട്!
INDIA

മരണച്ചുഴിയിൽ ഗാസ, അന്നം കാണിച്ചും അക്രമം, സഹായ വിതരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നരനായാട്ട്!

June 1, 2025
Next Post
മഴക്കാല-പൂര്‍വ്വ-മുന്നൊരുക്കം-അടിയന്തരമായി-പൂര്‍ത്തീകരിക്കാന്‍-സംസ്ഥാന-സര്‍ക്കാര്‍

മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

മലയാളത്തിലെ-എഴുത്തുകാർ-എന്തുകൊണ്ടാണ്-നല്ല-സ്ത്രീ-കഥാപാത്രങ്ങൾ-കൊണ്ടുവരാത്തതെന്ന്-ഐശ്വര്യ-ലക്ഷ്മി

മലയാളത്തിലെ എഴുത്തുകാർ എന്തുകൊണ്ടാണ് നല്ല സ്ത്രീ കഥാപാത്രങ്ങൾ കൊണ്ടുവരാത്തതെന്ന് ഐശ്വര്യ ലക്ഷ്മി

​ഇതൊന്നു-പയറ്റി-ചോറിനൊപ്പം-കൂട്ടി-നോക്കൂ,-പിന്നെ-പതിവാക്കും,-തീര്‍ച്ച​

​ഇതൊന്നു പയറ്റി ചോറിനൊപ്പം കൂട്ടി നോക്കൂ, പിന്നെ പതിവാക്കും, തീര്‍ച്ച​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.