Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

സിദ്ധാര്‍ഥ് മല്‍ഹോത്ര – തമന്ന ഭാട്ടിയ ചിത്രം:റിലീസ് തിയതി പുറത്ത്

by News Desk
May 16, 2025
in ENTERTAINMENT
സിദ്ധാര്‍ഥ്-മല്‍ഹോത്ര-–-തമന്ന-ഭാട്ടിയ-ചിത്രം:റിലീസ്-തിയതി-പുറത്ത്

സിദ്ധാര്‍ഥ് മല്‍ഹോത്ര – തമന്ന ഭാട്ടിയ ചിത്രം:റിലീസ് തിയതി പുറത്ത്

തമന്ന ഭാട്ടിയയും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാന കഥാപാത്രങ്ങളാകുന്ന ഫോക്ക് ത്രില്ലർ ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മെയ് 15ന് ചിത്രം തിയറ്ററുകളിൽ എത്തും. അരുണാഭ് കുമാറും ദീപക് മിശ്രയും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ടിവിഎഫുമായി സഹകരിച്ച് ഏകതാ ആർ കപൂറിൻ്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. ഫാന്റസി എലമെന്റുകൾ അടക്കം ഉൾപ്പെടുത്തിയുള്ളതാകും സിനിമ എന്നാണ് പുതിയ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രീ 2വിന് ശേഷം തമന്ന അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’.

സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.

The post സിദ്ധാര്‍ഥ് മല്‍ഹോത്ര – തമന്ന ഭാട്ടിയ ചിത്രം:റിലീസ് തിയതി പുറത്ത് appeared first on Malayalam Express.

ShareSendTweet

Related Posts

ഹിന്ദി-‘ദൃശ്യം-3’-റിലീസ്-തീയതി-പ്രഖ്യാപിച്ച്-നിർമാതാക്കൾ
ENTERTAINMENT

ഹിന്ദി ‘ദൃശ്യം 3’ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

June 1, 2025
മലയാളത്തിൽ-മറ്റൊരു-കാമ്പസ്-ചിത്രം-കൂടി;-‘ആഘോഷം’-ചിത്രീകരണം-ആരംഭിച്ചു
ENTERTAINMENT

മലയാളത്തിൽ മറ്റൊരു കാമ്പസ് ചിത്രം കൂടി; ‘ആഘോഷം’ ചിത്രീകരണം ആരംഭിച്ചു

June 1, 2025
കുടുംബ-ചിത്രം;-‘മദ്രാസ്-മാറ്റിനി’ചിത്രത്തിൻ്റെ-ട്രെയിലർ-എത്തി
ENTERTAINMENT

കുടുംബ ചിത്രം; ‘മദ്രാസ് മാറ്റിനി’ചിത്രത്തിൻ്റെ ട്രെയിലർ എത്തി

June 1, 2025
പാൻ-ഇന്ത്യൻ-ചിത്രം-‘സ്വയംഭൂ’-പുത്തൻ-പോസ്റ്റർ-പുറത്ത്
ENTERTAINMENT

പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ പുത്തൻ പോസ്റ്റർ പുറത്ത്

June 1, 2025
‘സ്‌ട്രെയ്ഞ്ചര്‍-തിങ്‌സ്-5’-റിലീസ്-തീയതി-പുറത്ത്
ENTERTAINMENT

‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് 5’ റിലീസ് തീയതി പുറത്ത്

June 1, 2025
വിജയ്-സേതുപതി-ചിത്രംഏസ്;-കളക്ഷൻ-കണക്കുകള്‍-പുറത്ത്
ENTERTAINMENT

വിജയ് സേതുപതി ചിത്രംഏസ്; കളക്ഷൻ കണക്കുകള്‍ പുറത്ത്

June 1, 2025
Next Post
പ്രണവ്-മോഹൻലാൽ-ചിത്രം;-‘ഡീയസ്-ഈറേ’ഫസ്റ്റ്-ലുക്ക്-പുറത്ത്

പ്രണവ് മോഹൻലാൽ ചിത്രം; ‘ഡീയസ് ഈറേ’ഫസ്റ്റ് ലുക്ക് പുറത്ത്

ഭീകരതയ്‌ക്കെതിരായ-പ്രചാരണം;-പ്രതിനിധി-സംഘത്തെ-തരൂര്‍-നയിക്കും

ഭീകരതയ്‌ക്കെതിരായ പ്രചാരണം; പ്രതിനിധി സംഘത്തെ തരൂര്‍ നയിക്കും

മഴക്കാല-പൂര്‍വ്വ-മുന്നൊരുക്കം-അടിയന്തരമായി-പൂര്‍ത്തീകരിക്കാന്‍-സംസ്ഥാന-സര്‍ക്കാര്‍

മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.