Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ്

by News Desk
May 16, 2025
in INDIA
എല്‍ഡിഎഫ്-സര്‍ക്കാരിന്റെ-നാലാം-വാര്‍ഷികദിനമായ-മെയ്-20-യുഡിഎഫ്-കരിദിനമായി-ആചരിക്കും;-അടൂര്‍-പ്രകാശ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 20ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു. അന്ന് പ്രാദേശിക തലത്തില്‍ യുഡിഎഫ് കരിങ്കൊടി പ്രകടനം നടത്തുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കാരണം അത് അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യുഡിഎഫ് പൂര്‍ണമായി ബഹിഷ്‌ക്കരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

“സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനം തുറന്നു കാട്ടിയുള്ള ബദല്‍ പ്രചാരണ പരിപാടികളും യുഡിഎഫ് സംഘടിപ്പിക്കും. ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നു കഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒമ്പതുവര്‍ഷത്തെ ഭരണ നേട്ടം” അടൂര്‍ പ്രകാശ് പറഞ്ഞു.

The post എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ് appeared first on Express Kerala.

ShareSendTweet

Related Posts

സ്വരാജല്ല-സതീശനാണ്-‘അവരുടെ’-എതിരാളി-!
INDIA

സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !

June 1, 2025
തുര്‍ക്കി-കമ്പനിയിലേക്ക്-വിമാനങ്ങള്‍-അയക്കില്ലെന്ന്-എയര്‍-ഇന്ത്യ
INDIA

തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ

June 1, 2025
പിണറായിസത്തിനെതിരെ-ജയിക്കാന്‍-കഴിയുന്നത്-യുഡിഎഫിനാണ്,-സര്‍ക്കാരിന്റെ-പരാജയം-തുറന്നുകാട്ടും:-ഷാഫി-പറമ്പില്‍
INDIA

പിണറായിസത്തിനെതിരെ ജയിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണ്, സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടും: ഷാഫി പറമ്പില്‍

June 1, 2025
നിലമ്പൂരിൽ-സതീശന്-‘കെണി’-ഒരുക്കുന്നത്-സ്വന്തം-പാർട്ടിക്കാർ-?-തോറ്റാൽ-പ്രതിപക്ഷ-നേതൃസ്ഥാനവും-നഷ്ടമാകും
INDIA

നിലമ്പൂരിൽ സതീശന് ‘കെണി’ ഒരുക്കുന്നത് സ്വന്തം പാർട്ടിക്കാർ ? തോറ്റാൽ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമാകും

June 1, 2025
വിദ്യാർത്ഥികളുടെ-സുരക്ഷ-ഉറപ്പാക്കും,-സ്കൂൾ-ബസുകൾക്ക്-ഫിറ്റ്നസ്-നിർബന്ധം;-വി-ശിവൻകുട്ടി
INDIA

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും, സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് നിർബന്ധം; വി ശിവൻകുട്ടി

June 1, 2025
മരണച്ചുഴിയിൽ-ഗാസ,-അന്നം-കാണിച്ചും-അക്രമം,-സഹായ-വിതരണ-കേന്ദ്രത്തിന്-നേരെ-ഇസ്രയേൽ-നരനായാട്ട്!
INDIA

മരണച്ചുഴിയിൽ ഗാസ, അന്നം കാണിച്ചും അക്രമം, സഹായ വിതരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നരനായാട്ട്!

June 1, 2025
Next Post
ട്രംപ്-പാക്-പക്ഷത്തോ?

ട്രംപ് പാക് പക്ഷത്തോ?

ദോഹ-ഡയമണ്ട്-ലീഗ്-ജാവലിന്‍-ത്രോയില്‍-നീരജ്-ചോപ്രയ്‌ക്ക്-വെളളി,-90.23-മീറ്റര്‍-ദൂരമെറിഞ്ഞ്-ചരിത്രം-കുറിച്ചു

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

പ്രജ്ഞാനന്ദയുടെ-ബെങ്കോ-ഗാംബിറ്റില്‍-യുഎസിന്റെ-വെസ്ലി-സോ-വീണു;-കിരീടത്തിനരികെ-പ്രജ്ഞാനന്ദ;-വീണ്ടും-തോറ്റ്-എറ്റവും-പിന്നില്‍-ലോകചാമ്പ്യന്‍-ഗുകേഷ്

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.