എറണാകുളം: കുറുപ്പുംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ നിർണായകമായത് കുട്ടികളുടെ രഹസ്യമൊഴിയും ക്ലാസ് ടീച്ചർ അടക്കമുള്ളവരുടെ മൊഴികളുമാണ്. അമ്മയുടെ ആൺ സുഹൃത്ത് രണ്ടുവർഷം കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.
The post കുറുപ്പുംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു appeared first on Express Kerala.