പാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കുന്നതാണ്.
The post കുവൈറ്റ്: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് 500 ദിനാർ പിഴ ചുമത്തും appeared first on Pravasi Daily – Pravasi News | Pravasi Bharathi Radio.