
Happy Valentine’s Day Wishes Images, Quotes, Wallpapers & Status Pictures for WhatsApp & Facebook: പ്രണയത്തിന്റെ ആഘോഷനാളാണ് ഫെബ്രുവരി 14. പങ്കാളിയുമൊത്ത് സമാനതകളില്ലാത്തവിധം മധുരവേള പങ്കിടാനുള്ള സുദിനം. ജീവിതത്തിന് പുതിയ നിറഭേദങ്ങളേകുന്നതാണ് പ്രണയം. പ്രായഭേദങ്ങളില്ലാത്ത അനുഭൂതിവിശേഷമാണത്. ഉന്മത്തമായ പ്രണയം വ്യക്തികളെ നല്ല മനുഷ്യരുമാക്കും. എന്നെന്നും പ്രണയിച്ച് ജീവിതം മനോഹരമാക്കാം. കലര്‍പ്പില്ലാതെ പ്രണയിച്ച് സ്വപ്നസമാനമായ ജീവിതം നയിക്കാം.എന്നും വറ്റാതെ കാക്കാം പ്രണയത്തിന്റെ ഉറവകള്‍.പ്രണയദിനത്തില്‍ നേരാം സ്നേഹാശംസകള്‍.