ജറുസലെം: ഗാസയിലെ ഒരു വൃദ്ധനായ പലസ്തീന്‍കാരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഇസ്രായേൽ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയതായി ഇസ്രായേലി വാർത്താ വെബ്സൈറ്റായ ഹാമാകോം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 80 വയസ്സിനു മുകളിൽ പ്രായമുള്ളതായി കരുതപ്പെടുന്ന പലസ്തീൻകാരനോടാണ് ഈ ക്രൂരത. തെരച്ചിൽ നടത്തിയില്ലെങ്കിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിപ്പിക്കുകയും തല പൊട്ടിച്ച് കളയുകയും ചെയ്യുമെന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തി. കഴിഞ്ഞ വർഷമാണ് റിപ്പോര്‍ട്ടിന് ആധാരമായ സംഭവം. മെയ് മാസത്തിൽ ഗാസ സിറ്റിയിലെ സെയ്തൂൺ പരിസരത്തുള്ള 80 വയസുള്ള പലസ്തീൻ ദമ്പതികളുടെ വീടിന് […]