ചൈനക്കാരെ പ്രണയിക്കുന്നതിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും വിലക്ക്: ചൈനയിലെ യുഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദേശവുമായി യുഎസ് ഭരണകൂടം
വാഷിങ്ടണ്‍: ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനും ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ചൈനയിലുള്ള യുഎസ് നയതന്ത്രജ്ഞര്‍, ഇവരുടെ കുടുംബാംഗങ്ങള്‍,...