തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി രംഗത്തെത്തിയ യുവാവ് നടത്തിയത് വ്യാപക അക്രമങ്ങൾ. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. സിദ്ദിഖ് കുറ്റക്കാരൻ തന്നെ, മാസ്കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയതു ദുരുദ്ദേശ്യത്തോടെ- പോലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും ഇയാളുടെ ആക്രമണത്തിൽ മൂന്നു യുവാക്കൾക്കു മർദ്ദനമേറ്റു, ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പോലീസ് യുവാവിനെ […]