കൊച്ചി: ഓട്ടോക്കാരന്റെ സ്റ്റാര്‍ട്ടപ്പ് എന്നു വി.ഡി. സതീശന് പരിഹസിച്ച കൊച്ചിയിലെ കമ്പനി ഇന്നു കോടികളുടെ കരാറുകളില്‍ ഏര്‍പ്പെടുന്ന സ്ഥാപനം. കോവിഡ് കാലത്തു കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം 254 ശതമാനം വളര്‍ന്നെന്ന ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിലെ കണക്കുകള്‍ പുറത്തുവരുമ്പോഴാണ് കോവിഡ് കാലത്ത് ഒരു കമ്പനിക്കു കരാര്‍ നല്‍കിയതിനെക്കുറിച്ചു വി.ഡി. സതീശന് അന്നു പറഞ്ഞ പ്രതികരണവും പുറത്തുവന്നത്. കോവിഡ് കാലത്ത് ലോകത്തെല്ലായിടവും നിശ്ചലമായിരുന്നു. കേരളത്തില്‍ മാത്രമായിരുന്നില്ല കോവിഡ്. കേരളം കോവിഡ് ബാധിക്കാത്ത സ്ഥലവുമായിരുന്നില്ല. എന്നിട്ടും ആഗോള […]