ഗാസ: 505 ദിവസങ്ങൾക്കു ശേഷം മോചിപ്പിക്കപ്പെട്ട ഇസ്രയേലി ബന്ദി ആയുധമേന്തി നിൽക്കുന്ന ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ പുഞ്ചിരിയോടെ ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വെടിനിര്‍ത്തല്‍ ധാരണ പ്രകാരം ഹമാസ് മൂന്ന് ബന്ദികളെ ശനിയാഴ്ച മോചിപ്പിച്ചപ്പോഴാണ് സംഭവം. ഗാസയിലെ നുസെയ്റത് ടൗണില്‍ ഒരുക്കിയ പ്രത്യേക സ്റ്റേജില്‍ വച്ചാണ് ഹമാസ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്. ആദ്യഗഡുവായി 50,000 രൂപ, സ്ഥലത്തിന്റെ രേഖയിലെ തെറ്റ് തിരുത്തുന്നതിന് ആവശ്യപ്പെട്ടത് ഏഴരലക്ഷം..!!!! കൈക്കൂലി- വില്ലേജ് ഉദ്യോഗസ്ഥന് അറസ്റ്റില്‍ ഒമര്‍ വെന്‍കെര്‍ട്ട്, ഒമര്‍ ഷെം […]