ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജിനെ നാലുമണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ട് ഈരാറ്റുപേട്ട കോടതി. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇന്ന് വൈകുന്നേരം ആറുമണിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആ സമയം കഴിഞ്ഞാൽ പിസിയെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. പോലീസ് മനസിൽ കണ്ടപ്പോൾ പിസി മാനത്തുകണ്ടു, അറസ്റ്റ് നീക്കമറിഞ്ഞ് കോടതിയിൽ കീഴടങ്ങി, നിയമം പാലിക്കും, കീഴടങ്ങാനാണ് ഞാൻ വന്നതെന്ന് മാധ്യമങ്ങളോട് പിസി ജോർജ് മത വിദ്വേഷ കേസുമായി […]