തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച അതിക്രൂര കൊലപാതകത്തിൽ സംശയങ്ങളേറെ. തിങ്കളാഴ്ച അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടേയും പ്രാഥമിക അന്വേഷണത്തിനുമൊടുവിൽ പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പക്ഷെ എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. നിക്ഷേപ ചിട്ടി തട്ടിപ്പ്; 50 ലധികം പരാതികള്‍, തട്ടിയെടുത്തത് 15 കോടിയുടെ സ്വര്‍ണവും പണവും, ആതിര ജ്വല്ലറി ഉടമകൾ റിമാൻഡിൽ […]