
Happy Maha Shivaratri Wishes, Quotes, Messages Images to Share with Family, Friends and Loved Ones: ഹൈന്ദവ വിശ്വാസികള്‍ക്ക് പരമശിവനെ സംബന്ധിച്ച സുപ്രധാന ആഘോഷവേളയാണ് മഹാശിവരാത്രി. മഹാദേവനെ വിശ്വാസികള്‍, അത്രമേല്‍ ആരാധനയോടെ സ്തുതിക്കുന്ന പുണ്യരാത്രി.ശിവ ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളോടെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. അത്രമേല്‍ മംഗളകരമായ ദിനമായാണ് വിശ്വാസികള്‍ ഇതിനെ കണ്ടുപോരുന്നത്. പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ മഹാശിവരാത്രി ആശംസകള്‍…