മനാമ: പ്രവാസി വായന മാസം തോറും അതാത് ലക്കങ്ങളെ ആസ്പദമാക്കി നടത്തുന്ന വിജ്ഞാനപ്പരീക്ഷ വിജയി കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.സി.എഫ്. പ്രകാശതീരത്തോടനുബന്ധിച്ച് അദാരി പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമസ്ത കേരള ജംയ്യത്തുൽ ഉലമ സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സഖാഫി സമ്മാന വിതരണം നിർവ്വഹിച്ചു.
ഫൈസൽ ബിൻ ഇസ്ഹാഖ് റിഫ, ഷമീമ അബ്ദുൽ റസാഖ് ഉമ്മുൽ ഹസം , ഉമർ ഹാജി ചേലക്കര സൽമാബാദ്, ഇബ്രാഹിം മയ്യേരി, റഹ്മത്ത് ഫൈസൽ റിഫ, നിസാമുദ്ധീൻ മദനി ഇസാ ടൗൺ, ഫാത്വിമ സന മനാമ, ജുബൈരിയ അബൂബക്കർ സിദ്ദീഖ് എന്നിവരാണ് വിജയികൾ
ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി,, കെ.സി സൈനുദ്ധീൻ സഖാഫി, അഡ്വ എം.സി.അബ്ദുൽകരീം, പി.എം. സുലൈമാൻ ഹാജി, ഷാനവാസ് മദനി കാസർഗോഡ്, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ, ശൈഖ് മുഹ്സിൻ മുഹമ്മദ് ഹുസ്സൈൻ മദനി, ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂർ, എന്നിവർ സംബന്ധിച്ചു ശമീർ പന്നൂർ സ്വഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു