വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കുന്നതിനൊപ്പം ചെറിയൊരാശ്വാസ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നിക്ഷേപിക്കുന്ന വിദേശികൾക്കു ‘ഗോൾഡൻ കാർഡിലൂടെ’ പൗരത്വം നൽകാനാണു നീക്കം. ഇങ്ങനെ പൗരത്വം നേടാൻ 50 ലക്ഷം യുഎസ് ഡോളർ നൽകിയാൽ മതിയെന്നും ട്രംപ് വ്യക്തമാക്കി. മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല, ആദ്യ ആത്മഹത്യ ശ്രമം എട്ടുവർഷം മുൻപ്, സാമ്പത്തിക ബാധ്യത പ്രശ്നമായിരുന്നില്ല, ആഡംബരപ്രിയൻ, എന്നും നിശബ്ദനായി നടന്നുപോകുന്ന കൊലയാളിയെ നാട്ടുകാർ തിരിച്ചറിഞ്ഞത് അരുംകൊലയ്ക്ക് ശേഷം കൂടാതെ ഗ്രീൻ കാർഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ […]