വാഷിങ്ടൺ: ചെയ്യാൻ പോകുന്ന കാര്യം ഫേസ്ബുക്കിൽ കവിതരൂപത്തിൽ ഇട്ടശേഷെ സ്വന്തം സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ 31 വയസുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ പ്രിൻസെറ്റോണിലെ ആഡംബര അപ്പാർട്ട്മെന്റിൽ വച്ചാണ് മാത്യു ഹെർട്ട്ജെൻ എന്നയാൾ 26 വയസുള്ള തൻറെ സഹോദരൻ ജോസഫ് ഹെർട്ട്ജനെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചത്. കൂടാതെ വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ ചുട്ടു കൊല്ലുകയും ചെയ്തു. 15 ലക്ഷം കടമെന്ന് റഹിം, 65 ലക്ഷമെന്ന് അഫാൻ… ബാക്കി കടം എങ്ങനെ വന്നെന്നറിയാൽ പോലീസ്, റഹിമിന്റെ മൊഴി നിർണായകം വിതർസ്പൂൺ […]