ദാമ്പത്യ പ്രശ്നങ്ങൾ എങ്ങനെയെങ്കിലും രമ്യതയിൽ പരിഹരിക്കാൻ റഷ്യക്കാരനായ യുവാവ് തന്റെ പ്രണയ സമ്മാനമായി ഭാര്യയ്ക്ക് നൽകിയത് ഒരു കോടിയിലേറെ രൂപ വരുന്ന പോർഷെ ആഡംബരക്കാർ. എന്നാൽ യുവതി നിരസിച്ചതോടെ കുപ്പത്തൊട്ടിയിൽ തള്ളി യുവാവ് തന്റെ കലിയടക്കി. സ്കൂളിമാറി വന്നിട്ട് ഒരു വർഷം, 10-ാം ക്ലാസ് വിദ്യാർഥിനിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണ പൊടി വിതറി, കുളിച്ചതോടെ സ്വകാര്യ ഭാഗത്തടക്കം അണുബാധ, പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കെ നടക്കാൻ പോലുമാകാതെ വിദ്യാർഥിനി ദുരിതത്തിൽ ഒരു വലിയ കുപ്പ തൊട്ടിയിൽ കിടക്കുന്ന പോർഷെ […]