ആലപ്പുഴ: എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർ പ്രതികളായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും പിടികൂടിയ സമയത്ത് വൈദ്യ പരിശോധന നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. ‘നായ്ക്കുരണ പൊടി വീണ് ചൊറിച്ചിൽ സഹിക്കാനാവാതെ ഞാൻ കരഞ്ഞപ്പോൾ അവർ പുറത്തിരുന്നു ചിരിക്കുവാരുന്നു, സംഭവം ചോദിച്ച ടീച്ചറിനോട് പീഡിയഡ്സ് കാരണമുള്ള ബുദ്ധിമുട്ടാണെന്നു […]