ബാഴ്സിലോണ: അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്ഫോമിലൂടെ ടെലികോം പ്രവർത്തനങ്ങളെ വിപ്ലാവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ പ്ലാറ്റ്ഫോംസ്, എഎംഡി, സിസ്കോ, നോക്കിയ തുടങ്ങിയ ആഗോള വമ്പന്മാർ. ബാഴ്സിലോണയിൽ നടക്കുന്ന 2025 വേൾഡ് മൊബൈൽ കോൺഗ്രസിലാണ് ഓപ്പൺ ടെലികോം എഐ പ്ലാറ്റ്ഫോം പദ്ധതി ജിയോ ഉൾപ്പടെയുള്ള ആഗോള ടെലികോം കമ്പനികൾ ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഓപ്പറേറ്റർമാരെയും സേവന ദാതാക്കളെയും റിയൽ വേൾഡ്, എഐ അധിഷ്ഠിത പരിഹാരങ്ങൾ ഉപയോഗിച്ച് പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ടെലികോം എഐ പ്ലാറ്റ്ഫോം […]