നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്. ബാല പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമിൽ വിളിച്ചുകയറ്റുകയും കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നുവെന്നും നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് തിരിച്ച് ചോദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. അല്ല രോഹിത്തേ, എന്നും ഈ ഇരുപത്തഞ്ചും മുപ്പതുമൊക്കെ അടിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇതിൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമോ?- സുനിൽ ഗവാസ്കർ അതുപോലെ […]