ആറ്റുകാല്‍ പൊങ്കാല – 2025 തിരുവനന്തപുരം നഗരത്തിലെ ഗതാഗത – പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ 13.03.2025തീയതി ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 12.03.2025 ഉച്ചയ്ക്ക് 01.00 മണിമുതൽ 13.03.2025 തീയതി വൈകുന്നേരം 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 12.03.2025 ഉച്ചയ്ക്ക് 01.00 മണി മുതൽ 13.03.2025 വെകിട്ട് 08.00 മണി വരെ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ കണ്ടയിനർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ല. നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ 12.03.2025, […]