റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാൻ. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടെന്നു ചികിത്സ തുടരുന്നെന്നും വത്തിക്കാൻ അറിയിച്ചു. അതേസമയം സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന സന്ദേശം എക്സിലൂടെ മാർപാപ്പ പങ്കുവച്ചിട്ടുണ്ട്. കട്ടിലിൽനിന്ന് വീണാൽ ഇത്രയും പരുക്കേൽക്കില്ലല്ലോ എന്ന് അന്വേഷണസംഘം.., അഫാൻ്റെ അമ്മയുടെ മറുപടി കേട്ട് അന്തംവിട്ട് പോലീസ്..!! പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി… മാർപ്പാപ്പയുടെ സന്ദേശം ഇങ്ങനെ- […]