മുംബൈ: ചെലവ് ചുരുക്കി വരുമാനമുണ്ടാക്കാനുള്ള ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ തന്ത്രം തുടരുന്നു. ആമസോൺ ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2025-ൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരം ആമസോൺ 14,000 ജീവനക്കാരെ പിരിച്ചുവിടും. ഇതിലൂടെ തൊഴിലാളികളുടെ എണ്ണം ഏകദേശം 13% കുറയ്ക്കുകയും ചെയ്യും. ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ന്റെ തുടക്കത്തിൽ ആമസോൺ തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിക്കുമെന്നും ഇത് കമ്പനിക്ക് പ്രതിവർഷം 2.1 മുതൽ 3.6 ബില്യൺ ഡോളർ വരെ ലാഭിക്കാൻ സഹായിക്കുമെന്നും പറയുന്നു. ആമസോണിന്റെ […]