ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരുമൊത്തുള്ള ബിജെപി എംപിയുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു. ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ട പങ്കുവച്ച ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ചർച്ചയ്ക്ക് വഴിമരുന്നിടുന്നത്. ‘ഒടുവിൽ ഒരേ ദിശയിൽ യാത്ര ചെയ്യുന്നു’-എന്നാണ് ശശി തരൂരിനൊപ്പമുള്ള സെൽഫിയോടൊപ്പം ബിജെപിയുടെ വൈസ് പ്രഡിഡന്റ് കൂടിയായ പാണ്ട കുറിച്ചത്. ‘ഒടുവിൽ നമ്മൾ ഒരേ ദിശയിൽ സഞ്ചരിക്കുകയാണെന്ന് പറഞ്ഞതിന് എന്റെ സുഹൃത്തും സഹയാത്രികനുമായ ആൾ എന്നെ വികൃതി എന്ന് വിളിച്ചു’ എന്നായിരുന്നു പാണ്ടയുടെ പോസ്റ്റ്. ഇതിന് തരൂർ മറുപടി […]