ത്രില്ലര്‍ ചിത്രം അനോമി തിയേറ്ററിലേക്ക്.ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും അനോമിക്കുണ്ട്ഭാവനയും റഹമാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.തിരക്കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റിയാസ് മാരാത്ത് ആണ്.
The post ത്രില്ലര്‍ ചിത്രം അനോമി തിയേറ്ററിലേക്ക് appeared first on Malayalam Express.