അമേരിക്കയെ ഒഴിവാക്കി കാനഡയിലേക്ക് തിരിഞ്ഞ ചൈനയുടെ മാറ്റം ആഗോള ഊർജ്ജ വിപണിയിലെ ശ്രദ്ധേയമായ ഒരു സംഭവവികാസമാണ്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ചൈനയിലേക്കുള്ള വടക്കേ അമേരിക്കൻ ക്രൂഡ് ഓയിലിന്റെ ഒഴുക്കിലെ മാറ്റം, ആഗോള വ്യാപാര ബന്ധങ്ങൾ പുനർനിർമ്മിക്കാനുള്ള ഒരു നീക്കം കൂടിയാണ്.
വീഡിയോ കാണാം
The post കാനഡയ്ക്ക് കൈ കൊടുത്ത് ചൈന appeared first on Express Kerala.