കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് എതിരെ കേസ് നടത്താൻ മുൻ വി സി സർവകലാശാലയുടെ പണം ഉപയോഗിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്. തുടർന്ന് പണം തിരിച്ചടച്ച് മുൻ വി സി ഡോ ഗോപിനാഥ് രവീന്ദ്രൻ. കേസിനായി സർവകലാശാല ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപയാണ് തിരിച്ചടച്ചത്. വിസി നിയമനം റദ്ദാക്കിയതിന് എതിരെ സർവകലാശാലയെ എതിർ കക്ഷിയാക്കി ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു 2022-23 ഓഡിറ്റ് റിപ്പോർട്ടിൽ തുക അനുവദിച്ചത് ക്രമ പ്രകാരമല്ലെന്ന് കണ്ടെത്തി. സിൻഡിക്കേറ്റിന്റെ അസാധാരണ […]