Thursday, May 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

വാന്‍ ദെയ്‌ക്ക്-ലിവര്‍ കരാര്‍ പുതുക്കി

by News Desk
April 18, 2025
in SPORTS
വാന്‍-ദെയ്‌ക്ക്-ലിവര്‍-കരാര്‍-പുതുക്കി

വാന്‍ ദെയ്‌ക്ക്-ലിവര്‍ കരാര്‍ പുതുക്കി

ലിവര്‍പൂള്‍: ലോക ഫുട്‌ബോളിലെ സൂപ്പര്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ദെയ്‌ക്ക് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്‌സിയുമായുള്ള കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ ഇപ്പോഴത്തെ കരാര്‍ കാലാവധി തീരാനിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ലിവറിലെ മറ്റൊരു സൂപ്പര്‍ താരം മുഹമ്മദ് സലാ കരാര്‍ പുതുക്കിയപ്പോള്‍ വാന്‍ ദെ്യ്‌ക്കിന്റെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടുണ്ടായിരുന്നില്ല. ഊഹാപോഹങ്ങള്‍ പടച്ചുവിടുന്നതവര്‍ ഇതോടെ താരം ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്(പിഎസ്ജി)നിലേക്ക് കൂടുമാറുകയാണെന്ന പ്രചാരണങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നു. താന്‍ ലിവറില്‍ തന്നെ തുടരുമെന്ന് പുതിയ തീരുമാനം ലോകത്തെ അറിയിച്ചുകൊണ്ട് വാന്‍ ദെയ്‌ക്കും സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തി.

ഏഴ് വര്‍ഷമായി ചെമ്പടയ്‌ക്കൊപ്പം തുടരുന്ന വാന്‍ ദെയ്‌ക്ക് 314 മത്സരങ്ങള്‍ പിന്നിട്ടു. 2023ല്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റെ കാലാവധി തീര്‍ന്നത് മുതല്‍ ലിവറിന്റെ ക്യാപ്റ്റന്‍ കൂടിയാണ് വാന്‍ദെയ്‌ക്ക്.

2018ല്‍ 75 ദശലക്ഷം പൗണ്ടിന് സതാംപ്ടണില്‍ നിന്നാണ് ശക്തനായ ഡച്ച് പ്രതിരോധ താരത്തെ ലിവര്‍ സ്വന്തമാക്കിയത്. ഈ കാലയളവിനുള്ളില്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍, ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ക്ലബ്ബ് ലോകകപ്പ്, രണ്ട് തവണ കരബാവോ കപ്പ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ ലിവര്‍ പ്രതിരോധത്തില്‍ നിര്‍ണായക പ്രകടനമാണ് വാന്‍ ദെയ്‌ക്ക് നടത്തിവന്നത്.

ShareSendTweet

Related Posts

നീരജ്-ടെറിട്ടോറിയല്‍-ആര്‍മിയില്‍-ലഫ്റ്റനന്റ്-കേണല്‍
SPORTS

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

May 15, 2025
റൊണാള്‍ഡോ-ജൂനിയര്‍-പോര്‍ച്ചുഗല്‍-അണ്ടര്‍-15-ടീമില്‍-കളിക്കാനിറങ്ങി
SPORTS

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

May 15, 2025
ദ്യോക്കോവിച്-മറേയെ-പരിശീലക-സ്ഥാനത്ത്-നിന്ന്-മാറ്റി
SPORTS

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

May 15, 2025
ടെസ്റ്റ്-ക്രിക്കറ്റിന്റെ-ഭാരം-ഇറക്കിവെച്ചു;ആത്മീയതപാതയില്‍-ഗുരുപ്രസാദം-തേടി-കോഹ്ലിയും-അനുഷ്ക-ശര്‍മ്മയും-വൃന്ദാവനില്‍
SPORTS

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

May 14, 2025
ഇനി-കിങ്-മേക്കര്‍-ഗംഭീര്‍
SPORTS

ഇനി കിങ് മേക്കര്‍ ഗംഭീര്‍

May 14, 2025
കോഹ്ലിയുടെ-വിരമിക്കിലിനു-കാരണം-അഭിപ്രായ-ഭിന്നത?
SPORTS

കോഹ്ലിയുടെ വിരമിക്കിലിനു കാരണം അഭിപ്രായ ഭിന്നത?

May 14, 2025
Next Post
‘-സേ-നോ-ടു-ഡ്രഗ്സ്-‘-ക്യാംപയിനുമായി-കേരള-ബ്ലാസ്റ്റേഴ്സ്-എഫ്‌സി

‘ സേ നോ ടു ഡ്രഗ്സ് ‘ ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി

വനിതാ-ഐ-ലീഗ്:-അവസാന-അങ്കത്തിന്-ഗോകുലം-കേരള

വനിതാ ഐ ലീഗ്: അവസാന അങ്കത്തിന് ഗോകുലം കേരള

ഡയമണ്ട്-ലീഗില്‍-മത്സരിക്കാന്‍-അവിനാഷ്-സാബ്ലെ

ഡയമണ്ട് ലീഗില്‍ മത്സരിക്കാന്‍ അവിനാഷ് സാബ്ലെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷം മെയ് 16ന്
  • മുഴുവൻ സമയവും കണ്ണുകൾ കറുത്തതുണികൊണ്ട് മൂടികെട്ടി , ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചില്ല, നിരന്തരം ചീത്തവിളി, പാക് ക്രൂരത വിവരിച്ച് ബിഎസ്എഫ് ജവാന്‍
  • മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യുട്ടീവ് സംഗമവും യാത്രയയപ്പും നടത്തി
  • അടിയന്തര ശസ്ത്രക്രിയ ഒന്നും അല്ലല്ലോ ? സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ…ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർമാരാണോയെന്ന് അന്വേഷിക്കണമായിരുന്നു, യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍
  • കൂടിന്‍റെ വാതിൽ തകർത്ത് കൂട്ടത്തോടെ അകത്തു കയറി, ഗര്‍ഭിണികളായ ആടുകളെയും ആട്ടിൻകുട്ടിയെയും കടിച്ചു കീറി തെരുവ് നായകൾ, എപ്പോൾ വേണമെങ്കിലും കടി വീഴാം എന്ന ഭീതിയിൽ നാട്ടുകാർ

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.