Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യുട്ടീവ് സംഗമവും യാത്രയയപ്പും നടത്തി

by News Desk
May 15, 2025
in BAHRAIN
മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യുട്ടീവ് സംഗമവും യാത്രയയപ്പും നടത്തി

മനാമ: അഞ്ചു വർഷത്തിലധികമായി ബഹ്‌റൈനിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് മെഡ് ഹെൽപ് ബഹ്‌റൈൻ നിർദ്ധനരായ രോഗികൾക്ക് മരുന്നുകളും മറ്റു ആരോഗ്യപരമായ കാരണങ്ങളാൽ പ്രയാസപ്പെടുന്നവർക്കുള്ള ഉപകരണങ്ങളും നൽകിക്കൊണ്ട് കാരുണ്യപരമായ പ്രവർത്തനം നടത്തിവരുന്നു.

രോഗികൾക്കൊരു കൈത്താങ്ങായി പ്രവർത്തിച്ചു വരുന്ന ഈ കൂട്ടായ്മ നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായിട്ടുണ്ട്.

ബഹ്‌റൈനിൽ അറിയപ്പെടുന്ന ഡോക്ടർമാർ, ഫാർമ്മസിസ്റ്റുകൾ ഉൾപ്പെടെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ ഈ കൂട്ടായ്മയിൽ അംഗമായിട്ടുണ്ട്.

കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗവും കഴിഞ്ഞ 41 വർഷമായി ബഹ്‌റൈൻ പ്രവാസിയും മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന അബ്ദുൽ ഖാദർ മൂന്നുപ്പീടികക്ക് യാത്രയയപ്പും നൽകി.

പ്രസിഡന്റ്‌ ഹാരിസ് പഴയങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗം മെഡ് ഹെൽപ് ബഹ്‌റൈൻ മുഖ്യ രക്ഷധികാരി ഷൌക്കത്ത് കാൻചി ഉത്ഘാടനം ചെയ്തു.

ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ചിഫ് കോർഡിനേറ്റർ നാസർ മഞ്ചേരി, ട്രഷർ ജ്യോതിഷ് പണിക്കർ, ഡോ, യാസ്സർ, അഷ്‌റഫ്‌ കാട്ടിൽ പീടിക, വിനു ക്രിസ്റ്റി, ഫൈസൽ കണ്ടിത്താഴ, മണിക്കുട്ടൻ, ജെ പി കെ, മിനി മാത്വു, ശ്രീജ ശ്രീധരൻ, റെഫീഖ് നാദാപുരം എന്നിവർ സംസാരിച്ചു.

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മെഡ് ഹെൽപ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഖാദറിനുള്ള മെമെന്റോ സംഗമത്തിൽ വെച്ച് കൈമാറി,അബ്ദുൽ ഖാദർ മൂന്നുപീടിക മറുപടി പ്രസംഗം നടത്തി.

മെഡ് ഹെൽപ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഗഫൂർ കയ്പമംഗലം സ്വാഗതവും കോർഡിനേറ്റർ അൻവർ ശൂരനാട് നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

സലാം കോറോത്തിന് യാത്രയയപ്പ് നൽകി
BAHRAIN

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

April 29, 2026
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
Next Post
ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷം മെയ് 16ന്

ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷം മെയ് 16ന്

സ്നേഹസ്പർശം പ്രവാസി /വിധവ പെൻഷൻ  പതിനേഴാം വർഷത്തിലേക്ക്;2025-26 വർഷത്തെ വിതരണം അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു

സ്നേഹസ്പർശം പ്രവാസി /വിധവ പെൻഷൻ പതിനേഴാം വർഷത്തിലേക്ക്;2025-26 വർഷത്തെ വിതരണം അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു

“ജീവന് കരുതലേകാന്‍” വോയിസ് ഓഫ് ട്രിവാൻഡ്രം സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് മെയ് 16 ന്.

"ജീവന് കരുതലേകാന്‍" വോയിസ് ഓഫ് ട്രിവാൻഡ്രം സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് മെയ് 16 ന്.

Recent Posts

  • ​ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
  • ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം; കളിക്കളത്തിൽ താരങ്ങളുടെ തോന്ന്യാസം ഇനി നടക്കില്ല; കർശന നടപടികളുമായി ഫിഫ; വായ മൂടിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ്; റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടാൽ മഞ്ഞക്കാർഡ്
  • Heatwave Hydration: ഈ ഉഷ്ണതരംഗത്തിൽ നിങ്ങൾക്ക് ശരിക്കും എത്ര അളവിൽ വെള്ളം ആവശ്യമാണ്? അധികമായാൽ ശരീരത്തിന് തിരിച്ചടിയാകാം!
  • TVS Jupiter 125: മാര്‍ച്ചില്‍ കോളടിച്ച് ടിവിഎസ് ; ജൂപ്പിറ്ററിന് തകര്‍പ്പന്‍ വില്‍പ്പന, ആളെ കൂട്ടിയത് മൈലേജ് മികവും വിലയിലെ ഒതുക്കവും
  • സലാം കോറോത്തിന് യാത്രയയപ്പ് നൽകി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.