
വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയ പോഷക ഘടകങ്ങളാല്‍ സമ്പന്നമാണ് കോളിഫ്‌ളവര്‍. കറിയായും തോരനായും മറ്റുമൊക്കെ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യാം. മികച്ച മസാലക്കൂട്ട് ചേര്‍ന്നാല്‍ കോളിഫ്ളവര്‍ കറി അത്യാകര്‍ഷകമാണ്. ഇതാ അതീവ രുചികരമായ കോളിഫ്ളവര്‍ കറിയുടെ സവിശേഷമായ രസക്കൂട്ട്.