Tuesday, July 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റിന് തുടക്കമായി.

by News Desk
May 9, 2025
in BAHRAIN
ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റിന് തുടക്കമായി.

ആർ എസ് സി ഗ്ലോബൽ സമ്മിറ്റ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം നിർവഹിക്കുന്നു.

 

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന് ബഹ്റൈനിൽ തുടക്കമായി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് ഉദ്‌ഘാടനം ചെയ്തു. ഐ സി എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാർ സഖാഫി പ്രഭാഷണം നടത്തി. സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലതീഫി, കരീം ഹാജി തുടങ്ങിയവർ സംസാരിച്ചു. 22 നാഷനലുകളില്‍ നിന്നുള്ള 200 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ സംബന്ധിക്കുന്നത്. വിവിധ പഠന ചർച്ച സെഷനുകളിൽ സാദിഖ് വെളിമുക്ക്, അബ്ദുല്ല വടകര, സി ആര്‍ കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കര്‍, സാബിര്‍ സഖാഫി, ടി എ അലി അക്ബര്‍, ജാബിർ അലി, ചെമ്പ്രശേരി അബ്ദുറഹ്മാൻ സഖാഫി, സിറാജ് മാട്ടിൽ, നിസാർ പുത്തൻപള്ളി, അബ്ദുൽ അഹദ് തുടങ്ങിയവർ നേതൃത്വം നല്‍കി. വൈകീട്ട് നടന്ന സെഷനിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് (ശനി) നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിർവ്വഹിക്കും.

 

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി
BAHRAIN

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

June 30, 2025
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.

June 30, 2025
ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ

June 30, 2025
“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു
BAHRAIN

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു

June 29, 2025
ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി
BAHRAIN

ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി

June 28, 2025
Next Post
ഐ.എസ്.ബി @ 75 ഓപ്പൺ ബാഡ്മിന്റൺ ഫൈനൽ മെയ് 10 ന് ശനിയാഴ്ച നടക്കും.

ഐ.എസ്.ബി @ 75 ഓപ്പൺ ബാഡ്മിന്റൺ ഫൈനൽ മെയ് 10 ന് ശനിയാഴ്ച നടക്കും.

പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ – 2 ജൂലൈ 05 ന് ആരംഭിക്കും.

പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ - 2 ജൂലൈ 05 ന് ആരംഭിക്കും.

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു.

Recent Posts

  • ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
  • സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി
  • അത്ര സുരക്ഷ വേണ്ട!! ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയ്ക്ക് സർക്കാർ വക ക‌ടുംവെട്ട്!! 6 പോലീസുകാരെ ഒഴിവാക്കിയത് ഉത്തരവിറങ്ങി 24 മണിക്കൂറിനു ശേഷം
  • തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി അപേക്ഷ ക്ഷണിച്ചു
  • തത്കാൽ എടുക്കണോ? ഇനി മുതൽ ആധാർ വേണം; നാളെ മുതൽ ട്രെയിൻ യാത്രക്ക് പുതുക്കിയ നിരക്ക്

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.