കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്ര സ്വത്തുക്കള്‍ക്ക് പട്ടയം; പ്രതിഷേധവുമായി ദേവസ്വം
കണ്ണൂര്‍: ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് മലബാറിലെ ക്ഷേത്ര സ്വത്തുക്കളില്‍ പട്ടയം അനുവദിക്കുന്നതായി ആക്ഷേപം. മതിയായ രേഖകളോ പരിശോധനയോ ഇല്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം...