റോഡ് അടച്ചതിനെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയായി, മര്‍ദ്ദനമേറ്റെന്ന് പരാതി നല്‍കി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും വിജിലന്‍സ് സി ഐയും
തിരുവനന്തപുരം: റോഡ് അടച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സിറ്റി ഗ്യാസ് ഇന്‍സ്റ്റലേഷന്‍ കമ്പനി പിആര്‍ഓയ്‌ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന അതിഥി സോളാര്‍ കമ്പനിയുടെ...