മണ്ഡല കാലത്തിന് പരിസമാപ്തി, ശബരിമല നട അടച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നടതുറക്കും
പത്തനംതിട്ട: ശബരിമലയില്‍ 41 നാള്‍ നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തി. ഹരിവരാസനം പാടി വ്യാഴാഴ്ച രാത്രി നട അടച്ചു. തന്ത്രിയുടെ കര്‍മികത്വത്തില്‍ ഉച്ചയ്‌ക്കാണ് മണ്ഡല പൂജ നടന്നത്....