എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്ന്; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍
പത്തനംതിട്ട : മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ് എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം എന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കാലത്തെ...