വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 മൃതദേഹങ്ങള്‍
കോഴിക്കോട്: വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ...