നാടുകടത്തിയിട്ടും തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍
തൃശൂര്‍: നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി തച്ചംപിള്ളി വീട്ടില്‍ നിഖില്‍ എന്ന ഇല നിഖില്‍ (36)...