അമിത്ഷായുടെ സുരക്ഷഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയെന്ന് സംശയം, കെഎപി ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെ മാറ്റി,കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി
കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷായുടെ ഡ്യൂട്ടിക്കെത്തിയ കെഎപി. ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.കെ എ പി...









