നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട കമ്രാന്‍ സമീര്‍ ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു
തിരുവനന്തപുരം: നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട ജാമ്യത്തിലിറങ്ങി വിഎസ്എസിയിലെ ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു.ഇവരുടെ കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു.ഇന്നലെ രാത്രി 11 മണിക്ക് പുത്തന്‍തോപ്പ് ആശുപത്രിക്ക് സമീപമാണ്...