ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വേദന
ന്യൂദല്‍ഹി : കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ സ്നേഹം, ഐക്യം, സാഹോദര്യം എന്നിവ ഉദ്ഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു....