ആരോഗ്യം സർവ്വധനാൽ പ്രധാനം: ആയുർവേദ സാത്വിക ഭക്ഷണക്രമത്തെപ്പറ്റി പഠിക്കാം
പ്രാചീന ഇന്ത്യൻ തത്ത്വചിന്തയിൽ വേരൂന്നിയ “സാത്വിക” ഭക്ഷണക്രമം കേവലം ഒരു ഭക്ഷണരീതി മാത്രമല്ല, പരിശുദ്ധി, ഐക്യം, സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു ജീവിതശൈലിയാണ്. "ഭക്ഷണത്തിൽ മിതത്വം"...