പ്രാചീന ഇന്ത്യൻ തത്ത്വചിന്തയിൽ വേരൂന്നിയ “സാത്വിക” ഭക്ഷണക്രമം കേവലം ഒരു ഭക്ഷണരീതി മാത്രമല്ല, പരിശുദ്ധി, ഐക്യം, സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു ജീവിതശൈലിയാണ്. “ഭക്ഷണത്തിൽ മിതത്വം” എന്നാതാണ് ഈ രീതിയുടെ അടിസ്ഥാനം.

© 2024 Flash Seven -flashseven.com by Jen Jer Jef Tech.