കണ്ണൂരില്‍ പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം,കവര്‍ന്നത് 15 ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങള്‍
കണ്ണൂര്‍: വര്‍ഷങ്ങളായി പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം. പുതിയതെരു ധനരാജ് ടാക്കീസിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. ടാക്കീസിലുണ്ടായിരുന്ന പ്രൊജക്ടര്‍ ഉള്‍പ്പെടെ 15 ലക്ഷത്തോളം രൂപ വില വരുന്ന...