പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തി പോസ്റ്റ്; എന്‍ടിപിസി ഉദ്യോഗസ്ഥനെതിരെ അന്വേഷണം
ഹരിപ്പാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ധനമന്ത്രി നിര്‍മല സീതാരാമനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുകള്‍ പങ്ക് വെച്ച എന്‍ടിപിസി ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം. കാര്‍ത്തികപ്പള്ളി സ്വദേശി...