കെ.സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് അപ്ലിക്കേഷന്‍ മാസ്റ്റര്‍ പ്ലാന്‍ അടക്കം കൂടുതല്‍ മാപ്പുകള്‍ ഉള്‍പ്പെടുത്തുന്നു
തിരുവനന്തപുരം: നിര്‍മ്മാണ നിയന്ത്രണമുള്ള മേഖലകള്‍ എളുപ്പം തിരിച്ചറിയാന്‍ ഉപകരിക്കുന്ന കൂടുതല്‍ മാപ്പുകള്‍ തദ്ദേശസ്വയംഭരണവകുപ്പിന്‌റെ ഏകീകൃത സോഫ്റ്റ്വെയറായ കെ. സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നു. ഭൂമി വാങ്ങുന്നതിനു മുന്‍പ് തന്നെ സോഫ്റ്റ്വെയറിലെ...