ആര്‍ആര്‍ടിഎസ് കേരളത്തിന് പ്രായോഗികം: മനോഹര്‍ലാല്‍ ഖട്ടര്‍

കൊച്ചി: റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം( ആര്‍ആര്‍ടിഎസ്) കേരളത്തില്‍ പ്രായോഗികമാണെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ...

Read more

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച

ലഖ്‌നൗ: വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്....

Read more

ആണവനിലയം ചര്‍ച്ചയുമായി കേരളം; സംസ്ഥാനത്തിന് പുറത്ത് സ്ഥാപിക്കാമെന്ന് നിവേദനം

തിരുവനന്തപുരം: അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ആണവനിലയത്തിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിക്കാമെന്ന് കേരളം കേന്ദ്ര മന്ത്രി മനോഹര്‍...

Read more

യുവശാക്തീകരണം; 71000ത്തിലധികം പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71000ത്തിലധികം യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി നിയമിതരായവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Read more

കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ആധ്യാത്മിക അന്തര്യോഗം തുടങ്ങി

കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ വാര്‍ഷിക ആദ്ധ്യാത്മിക അന്തര്യോഗത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം നിലമ്പൂര്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ നിര്‍വഹിച്ചു. ധാര്‍മ്മികജീവിതം നയിച്ചാല്‍ നമുക്ക് നേടേണ്ടതൊക്കെയും നേടാമെന്ന്...

Read more

ബിജെപി സ്‌നേഹയാത്രയ്‌ക്ക് തുടക്കം: പാലക്കാട് സംഭവത്തിന് പിന്നില്‍ ഗൂഢാലോചന: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സ്‌നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് സന്ദേശം കൈമാറി. സ്‌നേഹയാത്രയുടെ...

Read more

കൊല്ലത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കൊല്ലം: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുന്നിക്കോട് കോട്ടവട്ടം റോഡില്‍ തിങ്കളാഴ്ച രാത്രി 8.30 യോടെയായിരുന്നു അപകടം ഉണ്ടായത്. ഇളമ്പല്‍ ചിയോട് സ്വദേശി സംഗീതാണ് മരിച്ചത്. വൈദ്യുതി...

Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കല്ലമ്പലത്ത് ആണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.തീ കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ കാര്‍ റോഡിന് സമീപം...

Read more

കാക്കനാട് എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ, പ്രതിഷേധവുമായി മാതാപിതാക്കള്‍

കൊച്ചി:എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 75 സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള...

Read more

എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ സിപിഎം റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയി; പൊലീസില്‍ പരാതി നല്‍കി പിതാവ്

തിരുവനന്തപുരം:എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ മാതാപിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയതായി പരാതി. മകനെ കാണാനായി പിതാവ് ക്യാമ്പില്‍ എത്തിയപ്പോഴാണ് പ്രാദേശിക...

Read more
Page 170 of 205 1 169 170 171 205

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.