രാവിലെ മുതൽ പണിയെടുത്ത് ക്ഷീണിച്ചിരിക്കുമ്പോൾ കമ്പനിവക സൗജന്യ മദ്യം മുമ്പിലെത്തും. ഇനി അടിച്ചത് കൂടിപ്പോയോ? അതിനുമുണ്ട് ഓപ്ഷൻ.. എങ്കിൽ രണ്ടോ മൂന്നോ മണിക്കൂർ ‘ഹാങ്ങോവർ ലീവ്’ എടുക്കൂ, എന്നിട്ട് തെളിഞ്ഞ മനസോടെ തിരിച്ചുവരൂ. ജപ്പാനിലെ ഒസാക്കയിലുള്ള ടെക് കമ്പനിയായ ട്രസ്റ്റ് റിങ്ങിന്റേതാണ് വ്യത്യസ്തമായ വാഗ്ദാനം. സംഭവം വേറൊന്നുമല്ല, വലിയ കമ്പനിയൊന്നുമല്ല ട്രസ്റ്റ് റിങ്ങ്, മാത്രമല്ല കമ്പനിയിൽ ആവശ്യത്തിനു ശമ്പളമോ ആനുകൂല്യങ്ങളോ ഒന്നുമില്ല. ഇതോടെ ജോലിക്കാരുടെ കൊഴിഞ്ഞു പോക്ക് കൂടി. അതോടുകൂടി ടെക് മേഖലയിൽ മറ്റുള്ളവരുമായി കിടപിടിക്കാൻ എന്തെങ്കിലുമൊക്കെ […]