ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും യാത്രക്കാരെ കൊണ്ടുവന്നത് കൈ വിലങ്ങ് അണിയിപ്പിച്ച്. 112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരിച്ചയച്ചത്. 63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് കുടിയേറ്റക്കാരെ തിരിച്ചയച്ചത്. കഴിഞ്ഞ രണ്ടുതവണയും അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെത്തിയത് കൈവിലങ്ങോടെയായിരുന്നു. ‘ആരാച്ചാർക്ക് അഹിംസാ അവാർഡോ?’ എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരം- തരൂരിനെ […]